അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
വെളിയങ്കോടിനടുത്ത ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് ചിലര്‍ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.